for every victory of a man der s an any types of pressures.... dese r MinE....
Monday, May 24, 2010
First Blog iN 2010
വീണ്ടും ചില ബ്ലോഗ് കാര്യങ്ങള്‍............
2010 ലെ എന്‍റെ ആദ്യത്തെ ബ്ലോഗ് ആണ് ഇത്. കഴിഞ്ഞ വര്‍ഷം ഞാന്‍ എഴുത്ത് നിര്‍ത്തിയതില്‍ പിന്നെ ഈ വര്‍ഷമാണ്
എഴുതാന്‍ സാധിച്ചത്. എന്തുകൊണ്ടോ എനിക്ക് ഇതില്‍ നിന്നെല്ലാം താല്പര്യം ഇല്ലാതായി , ഒരുപക്ഷെ അത് എന്‍റെ ഓര്‍ക്കുട്ട് ഉപയോഗം
കൂടിയത് കൊണ്ടായിരിക്കാം.
ഈ വര്‍ഷം എനിക്ക് വീണ്ടും manglore പോകാന്‍ സാധിച്ചു. എന്താണെന്നറിയില്ല ഞാന്‍ ഈ പ്രാവശ്യം ആ യാത്ര enjoy ചെയ്തില്ല.
കഴിഞ്ഞ 3 - 4 മാസമായി ഞാന്‍ വല്ലാത്ത ഒരു അവസ്തയിലാണ്. ആരോടും ഒന്നും പറയാതെ ഞാന്‍ ഒരു പൊട്ട സങ്കടവും പേറി നടക്കുകയാണ്.
എന്‍റെ മാത്രം തെറ്റല്ല അത് എന്ന് അവള്‍ക്കും അറിയാം പക്ഷെ അവള്‍ അത് സമ്മതിക്കാന്‍ തയ്യാറല്ല, so എനിക്കും അവളെ friend ആയി കാണാന്‍
കുറച്ചു പ്രയാസം ഉണ്ടെന്നു ഞാന്‍ അവളുടെ മുഗത്ത് നോക്കി പറഞ്ഞു. പിന്നീട് അവള്‍ എന്‍റെ അടുത്ത വന്നെങ്കിലും ഞാന്‍ അവളെ avoid ചെയ്തു.
ഇപ്പോള്‍ ഞാന്‍ അവളെകുറിച് ഓര്‍ക്കറെ ഇല്ല. എങ്കിലും എനിക്ക് അവളോട് എന്നും ഒരേ സ്നേഹം മനസ്സില്‍ ഉണ്ട്..
ഇതൊന്നും ഇവിടെ പറയേണ്ട കാര്യം ഇല്ല എനിലും എന്‍റെ പ്രശ്നത്തെകുറിചു പഞ്ഞപ്പോള്‍ വരുത്തേ പറഞ്ഞു എന്ന് മാത്രം. സോഫ്റ്റ്‌വെയര്‍ന്റെ അടുത്ത വെര്‍ഷന്‍ പബ്ലിഷ് ചെയ്യാനുള്ള തിരക്കാണ് ഓഫീസില്‍. എനിക്കും ഇനി കുറെ യാത്രകള്‍ ഉണ്ടാവും, അതിനിടയില്‍ എഴുതാന്‍ സമയം കിട്ടുമോ എന്ന് അറിയില്ല. എങ്കിലും വീണ്ടും എഴുത്തും............
_കിച്ചു.
Subscribe to:
Comments (Atom)