സ്വതന്ത്ര ദിന ആസംസകള്‍ !!!
ഇന്ന് ഇന്ത്യ സ്വതന്ത്ര ദിനം ആഘോഷിക്കുകയാണ് . ഇന്ത്യയുടെ വിമോചനത്തിനായി, സ്വന്തം ജീവനെ ബ്രിട്ടീഷ് പടയ്ക്കു മുന്‍പില്‍ ബലികഴിച്ച എല്ലാ ധീര രക്തസാക്ഷികളെയും ഒര്തുകൊണ്ടും അവരുടെ ആത്മ ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടും ഈ ദിവസം ആരംഭിക്കാം.
ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെയും ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിനെയും ഓര്‍ക്കാനായി ഒരു ദിവസം കൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നു!!.
ഈ സമയങ്ങളില്‍ എങ്കിലും ഈ വ്യക്തികളെയും അവരുടെ ത്യാഗങ്ങളെയും ഓര്‍ക്കുകയും അവരുടെ ചിന്തകളെയും ആശയങ്ങളെയും പറ്റി ചിന്തിക്കാന്‍ കൂടെ കിട്ടുന്ന അവസരം ആണ് ഇത്, മാത്രമല്ല അതിര്‍ത്തികളില്‍ ജീവന്‍ പണയം വച്ച് രാജ്യ രക്ഷ നടത്തുന്ന ജവന്മാരെയും , യുദ്ധത്തില്‍ മരണം അടഞ്ഞ ധീര രക്തസക്ഷികളെയും രാജ്യം ഇന്ന് അഭിമാന പൂര്‍വ്വം ആദരിക്കുകയും മറ്റുള്ളവരെ രാജ്യ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാനും പ്രബോതിപ്പിക്കുന്നു.
ഒരു ഇന്ത്യക്കാരന്‍ ആയതില്‍ അഭിനമിക്കുക...............
സ്വതന്ത്ര ദിന ആസംസകള്‍...........................................
No comments:
Post a Comment