Copy of Some one
ഇന്ന് കോളേജിലെ ഇന്റര്‍നെറ്റ് ഫെസിലിട്ടി ക്ലബ്ബില്‍ കുറച്ച സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിഞ്ഞു. ഇന്ന് എന്നെ സംപതിച്ചു ഒരു പ്രത്യകതയും ഇല്ലായിരുന്നു.ഇന്ന് ഉച്ചക്ക് നേരത്തെ ക്ലാസ്സ് വിട്ടപ്പോള്‍ ഞാനും അഷിഖ്‌ും ബിബിനും കൂടെ നെറ്റില്‍ കയറി.അപ്പോള്‍ അതികം ഒന്നും എഴുതാന്‍ സാധിച്ചില്ല, ഇപ്പോളും അധികം സമയം ഇല്ല. ക്ലാസ്സ് നേരത്തെ കഴിഞ്ഞു. ഇനി ഹോസ്റ്റലില്‍ പോണം . ഇന്നത്തെ സമയം കഴിഞ്ഞു.
GooD byE...
To Be Continue......
_JiLs JB
No comments:
Post a Comment