Sunday, September 12, 2010

Vidarum munbe pozhinja pranayam

 ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞതുപോലെ തന്നെ "എന്റെയും പ്രണയം പൂക്കുന്നതിനു മുന്പേ പൊഴിഞ്ഞുപോയി...!!"

എന്തുകൊണ്ടോ അതുതന്നെയായിരുന്നു ശരി എന്ന് എനിക്ക് ഇപ്പോള്‍ തോന്നണു..
ഒരുപക്ഷെ അത് നടന്നിരുന്നു എങ്കില്‍ തന്നെ എനിക്ക് ഒരു മിനിറ്റ് പോലും സന്തോഷം തരാന്‍ അവള്‍ക്കു സാധിക്കും എന്നെനിക്കു ഒരു പ്രതീക്ഷയും  ഇല്ലയിരുന്നു .

ആ അദ്ധ്യായം അതോടെ അടച്ചു. പോയി പണി നോക്കാന്‍ പറ അല്ലെ..?
                                                  പക്ഷെ ഞാന്‍ ഒന്ന് എനിക്ക് ക്ഷമിക്കാന്‍ പറ്റില്ല;
കോളേജില്‍ വെച്ച് അവള്‍ എന്നെക്കുറിച്ച് ഒരു കുട്ടിയോട്, പറയരുതാത്ത ഒരു കാര്യം പറഞ്ഞു.. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. അവള്‍ അത്തരത്തിലുള്ള ഒരാളാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല..    സത്യത്തില്‍ എനിക്ക് അവളോട്‌ ദേഷ്യം ഉണ്ടായിരുന്നില്ല അതറിയുന്നതുവരെ, ഇനി അവളോട്‌ ഒരു contact ഉം എന്റെ side ഇല നിന്നും ഉണ്ടാവില്ല.

എന്തൊക്കെ ആയാലും എന്റെ "first LOvE " ഇവിടെ അവസാനിപ്പിച്ചു...;


                                                                                                      ~~~~ ggudd Bye  ~~~~

                                                                                                                                           കിച്ചു

              

                          

No comments: