Tuesday, August 18, 2009

Copy of Some one


ഇന്ന് കോളേജിലെ ഇന്റര്‍നെറ്റ്‌ ഫെസിലിട്ടി ക്ലബ്ബില്‍ കുറച്ച സമയം ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ കഴിഞ്ഞു. ഇന്ന് എന്നെ സംപതിച്ചു ഒരു പ്രത്യകതയും ഇല്ലായിരുന്നു.ഇന്ന് ഉച്ചക്ക് നേരത്തെ ക്ലാസ്സ്‌ വിട്ടപ്പോള്‍ ഞാനും അഷിഖ്‌ും ബിബിനും കൂടെ നെറ്റില്‍ കയറി.അപ്പോള്‍ അതികം ഒന്നും എഴുതാന്‍ സാധിച്ചില്ല, ഇപ്പോളും അധികം സമയം ഇല്ല. ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞു. ഇനി ഹോസ്റ്റലില്‍ പോണം . ഇന്നത്തെ സമയം കഴിഞ്ഞു.


GooD byE...
To Be Continue......


_JiLs JB
der is no time 2day........................

Monday, August 17, 2009

Sme thng mssg n mi heArT

2day i hve no mood 2 write anythng. boring wit internet.....
I mIss YoU,,,,

_JiLs JB

Saturday, August 15, 2009

സ്വതന്ത്ര ദിന ആസംസകള്‍ !!!

ഇന്ന് ഇന്ത്യ സ്വതന്ത്ര ദിനം ആഘോഷിക്കുകയാണ് . ഇന്ത്യയുടെ വിമോചനത്തിനായി, സ്വന്തം ജീവനെ ബ്രിട്ടീഷ്‌ പടയ്ക്കു മുന്‍പില്‍ ബലികഴിച്ച എല്ലാ ധീര രക്തസാക്ഷികളെയും ഒര്തുകൊണ്ടും അവരുടെ ആത്മ ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടും ഈ ദിവസം ആരംഭിക്കാം.


ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെയും ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിനെയും ഓര്‍ക്കാനായി ഒരു ദിവസം കൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നു!!.
ഈ സമയങ്ങളില്‍ എങ്കിലും ഈ വ്യക്തികളെയും അവരുടെ ത്യാഗങ്ങളെയും ഓര്‍ക്കുകയും അവരുടെ ചിന്തകളെയും ആശയങ്ങളെയും പറ്റി ചിന്തിക്കാന്‍ കൂടെ കിട്ടുന്ന അവസരം ആണ് ഇത്, മാത്രമല്ല അതിര്‍ത്തികളില്‍ ജീവന്‍ പണയം വച്ച് രാജ്യ രക്ഷ നടത്തുന്ന ജവന്മാരെയും , യുദ്ധത്തില്‍ മരണം അടഞ്ഞ ധീര രക്തസക്ഷികളെയും രാജ്യം ഇന്ന് അഭിമാന പൂര്‍വ്വം ആദരിക്കുകയും മറ്റുള്ളവരെ രാജ്യ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാനും പ്രബോതിപ്പിക്കുന്നു.


ഒരു ഇന്ത്യക്കാരന്‍ ആയതില്‍ അഭിനമിക്കുക...............
സ്വതന്ത്ര ദിന ആസംസകള്‍...........................................

Sunday, August 9, 2009

ഇല്ല ഒരിക്കലും ഒരു രക്ത സാക്ഷിയും മരിക്കുന്നില്ല. അവന്‍ ഓരോ മനസ്സിലും ജീവിച്ചിരിക്കും , അവനു മരണാനന്തര ജീവിതം ഉണ്ട് എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല .

സ്വന്തം ജില്‍സ്.


ഇനിയും നിങ്ങളെ ഉണര്തനായി വീണ്ടും അതെ ഞാന്‍ തന്നെ .


JiLs AgAin RoCks "n" you... ........

Wednesday, August 5, 2009

iTS ThE daY of EnJoy!!!!!!


Ee randu divasam aayi collegil classil illarunnu. Hostelileellavarum ente veetil thangi. Arjun annaneyum Abhilash annaneyum veetil ninnu vilich vazhakku paranju.
Nale collegil chellananu paranjirikkunnathu. Bose chilappol nale thirichuveetilekk varum.Ashiq ippol veetil irikkukayanu. Avanu kazhikkan food vangikkanam.



-_JiLs

Monday, August 3, 2009

DREAMING!!!!!!!!!!

Samayam illatha samayathu 4 aksharam padikkam ennu vicharichappol athum vadannilla.
Kure kaalamayi oru blog undakkiyittu , athil enthelum ezhutham ennu vicharichittum nadakkunnilla. Any way now I just starting my blogging ....

- _JiLs