for every victory of a man der s an any types of pressures.... dese r MinE....
Sunday, May 30, 2010
Vendum oru mazhakkalam koodi.....
മഴ ,അത് പ്രകൃതിയുടെ സംഗീതമാണ് ... അത് മനസ്സിനെയും ശരീരത്തെയും ഒരുപോലെ കുളിരണിയിക്കും. പക്ഷെ മഴയെ അറിയാനും വേണം ഒരു കഴിവ്.
മഴയില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്ന മലയാളികള്‍ക്ക് ഒരു സുവര്‍ണവസരമാണ് ഈ വരുന്ന ദിവസങ്ങള്‍ . " കാലം തെറ്റി വരുന്ന മഴ കോലം പൊളിക്കും " (letest) എന്ന് പഴമക്കാര്‍ പറയുന്നത് ഈ കാലഘട്ടത്തെ കുറിച്ച് തന്നെ ആണെന്ന് പറയാം . ലോകം ആകമാനം മാറ്റങ്ങളാണ് , മാറ്റം ഇല്ലാത്തതു ഒന്ന് മാത്രം അതാണ് മാറ്റം എന്ന് കുമാരനാശാന്‍ പറഞ്ഞത് എത്ര ശരി.
അടുത്ത ദിവസങ്ങളില്‍ ആയി സ്കൂള്‍ തുറക്കും അതോടെ മഴയും തുടങ്ങും ... ഇതാണ് കുട്ടികളുടെ വിശ്യാസം... ("അതല്ലേ എല്ലാം").
മഴയത്തു കുടയും ചൂടി സ്കൂളില്‍ പോകാന്‍ എനിക്ക് വല്യ ഇഷ്ടം ആയിരുന്നു. മഴയെ സ്നേഹിക്കാത്ത മലയാളികള്‍ കുറവാണ്, പക്ഷെ ഇപ്പോളത്തെ
choclate പിള്ളേര്‍ക്ക് മഴ കണ്ടാല്‍ ഓട്ടമാണ്(ഞാനും ഈ ഗാനത്തില്‍ പെടും). എങ്കിലും ഈ മധ്യവേനലിനു വിരാമമിടുന്ന ഈ മഴ ഏറെ ആസ്വധ്യമാണ് .
മഴയെ സ്നേഹിക്കുന്ന എല്ലാ മലയാളി മനസുകള്‍ക്കും എന്റെ വക ഹാപ്പി മണ്‍സൂണ്‍...
Subscribe to:
Post Comments (Atom)
No comments:
Post a Comment